തിരുവനന്തപുരം:സ്വാധീനശേഷിയുള്ള ആരെങ്കിലും വിളിച്ചു പറയാതെ അത്യാവശ്യ കാര്യങ്ങൾക്കുപോലും പൊലീസ് സ്റ്റേഷനിൽ പോകാൻ മടിക്കുന്നവരാണ് പൊതുജനങ്ങൾ. ഭയമാണ് ഇതിന് അടിസ്ഥാന കാരണം. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ‘വന്ദേമാതരം’ നിർബന്ധമാക്കി സംസ്ഥാന സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകി. ......
തിരുവനന്തപുരം: പാർട്ടിയുടെ നിലവിലെ പ്രവർത്തനരീതിയിൽ സമൂലമായ മാറ്റം വരുത്താൻ സി.പി.എം. സെപ്റ്റംബറിൽ കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാനകമ്മിറ്റി യോഗത്തിൽ കർമ്മപരിപാടി തയ്യാറാക്കും. ......
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. തമിഴ്നാട്ടിലെ കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്കായാണ് അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. വിവിധ ജില്ലകളിലായി 28 പേർ മരിക്കുകയും നാലുപേരെ കാണാതാകുകയും ചെയ്തു.......
ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അര്‍ജുന്റെ സഹോദരന് അഖില്‍ വടക്കുന്നാഥ ക്ഷേത്രപരിസരത്തുനിന്ന് കസ്റ്റഡിയിലായി.......
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
റെഡ് അലർട്ട്
07/08/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ......
സ്വാതന്ത്ര്യവും സമത്വവും സമാധനവും ഉറപ്പാക്കുന്ന കാര്യത്തില്‍ സമൂഹത്തിന് റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഏറ്റെടുക്കുന്ന ഏതൊരു ദൗത്യവും അച്ചടക്കത്തോടെയും കര്‍മ്മ ധീരതയോടെയും വിജയകരമായി നടപ്പാക്കുന്നതില്‍ കേരള പോലീസ് എന്നും മാതൃക കാണിച്ചിട്ടുണ്ട്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിപ്ലോമ, ഐ.ടി.ഐ (യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സർവ്വകലാശാലകളിലെ പരമ്പരാഗത ബിരുദ കോഴ്സുകളിൽ പ്രവേശനം നേടുന്നതിന് ചരിത്രപരമായ തിരുമാനവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) പ്രകാരം ത സാങ്കേതിക വിദ്യാഭ്യാസ മേഖലയെയും പരമ്പരാഗത ഉന്നതവിദ്യാഭ്യാസത്തെയും കൂട്ടിയോജിപ്പിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും (KSHEC) സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷന്റെയും (SBTE) ശുപാർശകൾ അംഗീകരിച്ചാണ് ഗവർണറുടെ ഉത്തരവ്.
പ്രധാന മാറ്റങ്ങളും പ്രവേശന രീതികളും:
1. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 56 കേസുകളിലായി 58 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8543 ആയി ഉയര്‍ന്നു. ......